¡Sorpréndeme!

ബിജെപിയെ താഴെ ഇറക്കാൻ ബദൽ മുന്നണി | Oneindia Malayalam

2018-10-05 401 Dailymotion

Andhra Pradesh CM Chandra Babu Naidu ready to form front against BJP
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിര ബദല്‍ മുന്നണി രൂപീകരിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി തലവനുമായ ചന്ദ്രബാബു നായിഡു തയ്യാറെടുക്കുന്നു. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നായിഡു തന്‍റെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ വെളിപ്പെടുത്തിയത്.
#BJP